Zero experience needed · Malayalam

Learn to Crochet From Scratch, in Malayalam

ഒരിക്കലും ഹുക്ക് തൊട്ടിട്ടില്ലേ? അല്ലെങ്കിൽ ട്രൈ ചെയ്ത് ഉപേക്ഷിച്ചതാണോ? 6 മണിക്കൂറിൽ അതൊക്കെ മാറും. ബേസിക് സ്റ്റിച്ചുകൾ മുതൽ ഷൂസ്, ബാഗ്സ്, ഫ്രോക്ക്സ്, അമിഗുരുമി ഡോൾസ് വരെ 20-ലധികം പ്രൊജക്റ്റുകൾ — ചെറുതും സിംപിളുമായ വീഡിയോകളിലൂടെ, നിങ്ങളുടെ വേഗത്തിൽ.
🛡️ 14-Day Money-Back Guarantee
★★★★★
4.9/5 on
2,000+ happy customers
6h 30m · 34 lessons · Watch on YouTube
What you'll learn

Everything covered in the course

6 മണിക്കൂർ 30 മിനിറ്റ് · 34 പാഠങ്ങൾ · 20 റിയൽ പ്രൊജക്റ്റുകൾ — ലൈഫ്ടൈം ആക്സസ്, മലയാളത്തിൽ.
Part 1
Tools & Yarn
How to choose the right hook and yarn for every project.
Crochet hooks and yarn
Part 2
Basic & Core Stitches
Slip knot, chain, single, half double, double and triple crochet.
Basic and core stitches
Part 3
Decorative Designs
Bows, crochet flower, rose, granny square, and joining granny squares.
Decorative designs
Part 4
Handy Accessories
Keychain, bookmark, coaster and drawstring pouch.
Handy accessories
Part 5
Fashion & Wearables
Crochet cap, shoes, frock and sling bag.
Fashion and wearables
Part 6
Advanced Projects
Crochet heart and amigurumi doll.
Advanced projects
See all 34 lessons
  1. Crochet Introduction
  2. Chain Stitch and Slip Stitch
  3. Single Crochet and Half Double Crochet
  4. Double Crochet and Triple Crochet
  5. Crochet Bow - Magic Ring Method
  6. Crochet Bow - Chain Method (Part-1)
  7. Crochet Bow - Chain Method (Part-2)
  8. Crochet Flower
  9. Crochet Heart
  10. Crochet Bear Coaster (Part 1)
  11. Crochet Bear Coaster (Part 2)
  12. Crochet Granny Square (Part 1)
  13. Crochet Granny Square (Part 2)
  14. Crochet Granny Square (Part 3)
  15. Join Crochet Granny
  16. Crochet Sunflower Keychain (Part 1)
  17. Crochet Sunflower Keychain (Part 2)
  18. Crochet Sunflower Keychain (Part 3)
  19. Crochet Rose (Part 1)
  20. Crochet Rose (Part 2)
  21. Crochet Flower Bookmark
  22. Crochet Cap (Part 1)
  23. Crochet Cap (Part 2)
  24. Crochet Drawstring Bag (Part 1)
  25. Crochet Drawstring Bag (Part 2)
  26. Crochet Sling Bag (Part 1)
  27. Crochet Sling Bag (Part 2)
  28. Crochet Baby Shoe (Part 1)
  29. Crochet Baby Shoe (Part 2)
  30. Crochet Hair Band
  31. Crochet Baby Frock (Part 1)
  32. Crochet Baby Frock (Part 2)
  33. Crochet Amigurumi Bunny (Part 1)
  34. Crochet Amigurumi Bunny (Part 2)
Special price · 33% off
All 34 lessons for ₹2999 ₹1999
Meet your instructor

Munseena Muhammed

മുൻസീന മുഹമ്മദ് — കഴിഞ്ഞ 10 വർഷമായി ക്രോഷെ വർക്കുകൾ ചെയ്യുന്ന ആളാണ്. ഇതുവരെ പതിനായിരത്തിലധികം ക്രോഷെ ഉൽപ്പന്നങ്ങൾ വിറ്റ്, ലോകത്തിന്റെ പല രാജ്യങ്ങളിലുള്ള ആളുകളിലേക്ക് തന്റെ പ്രൊഡക്റ്റുകൾ എത്തിക്കാൻ മുൻസീനയ്ക്ക് കഴിഞ്ഞു. മുൻസീനയുണ്ടാക്കുന്ന ഓരോ പ്രൊഡക്റ്റിലും കൊല്ലങ്ങളുടെ പരിചയസമ്പത്തും, സൂക്ഷ്മതയും, ഈ തൊഴിലിനോടുള്ള സ്നേഹവും വ്യക്തമായി കാണാം.
Loved by our students

2,000+ happy customers, 4.9★ on Google

4.9
★★★★★
from 2,000+ Google reviews
★★★★★
"Thank you so much 🥹❤️ Within just 2 days, I was able to learn and understand everything very clearly. The classes are explained so well that I could understand each and every step properly. I really enjoyed learning this course 🧶❤️"
S
Saiba Shanavas
★★★★★
“തുടങ്ങുമ്പോൾ ക്രോഷെ ഒന്നും അറിയില്ലായിരുന്നു. പഠിച്ചിട്ട് എന്റെ കുട്ടിക്ക് ഒരു കുഞ്ഞു ടോയ് ഉണ്ടാക്കിക്കൊടുത്തു. അത് കണ്ടപ്പോ ഓനും നല്ല സന്തോഷായി. പിന്നെ അത് കണ്ട കൂട്ടുകാരും ‘ഞങ്ങൾക്കും ഉണ്ടാക്കിത്തരുമോ’ന്ന് ചോദിക്കാൻ തുടങ്ങി. ഇപ്പൊ അവർക്കും ചെയ്തുകൊടുക്കുന്നുണ്ട്. Thank you Fabus!”
S
Salbana
Kasorgod
★★★★★
“വീട്ടിലെ കാര്യങ്ങളൊക്കെ കഴിഞ്ഞ് കിട്ടുന്ന സമയത്ത് എന്തെങ്കിലും ചെയ്യാമല്ലോന്ന് കരുതിയാണ് ക്രോഷെ പഠിക്കാൻ ചേർന്നത്. ഇപ്പൊ ഞാൻ ചെയ്യുന്ന വർക്കുകൾ കാണുമ്പോ നല്ല അഭിപ്രായമൊക്കെ കേൾക്കുന്നുണ്ട്. അതൊരു സന്തോഷമാണ് കേട്ടോ. പിന്നെ ലൈഫ് ടൈം ആക്സസ് ഉള്ളതുകൊണ്ട് മറന്നുപോയ ഭാഗങ്ങൾ വീണ്ടും നോക്കി ചെയ്യാം. എനിക്ക് അതൊത്തിരി ഉപകാരപ്പെടുന്നുണ്ട്.”
R
Rafana
Kottayam
★★★★★
“പഠിത്തത്തിനൊപ്പം സ്വന്തമായി കുറച്ച് പോക്കറ്റ് മണി ഉണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ക്രോഷെ പഠിച്ചുനോക്കാമെന്ന് തീരുമാനിച്ചത്. ഇപ്പൊ കീചെയിനും ബാഗുമൊക്കെ ഉണ്ടാക്കി വിൽക്കാൻ പറ്റുന്നുണ്ട്. നമ്മൾ തന്നെ ഉണ്ടാക്കിയ സാധനം ഒരാൾ ഇഷ്ടപ്പെട്ട് വാങ്ങുമ്പോഴുള്ള സന്തോഷം വേറെ തന്നെയാണ്. Thank you Fabus!”
N
Niva
Kochi
★★★★★
“ആദ്യമായിട്ടാണ് ഒരു ഓൺലൈൻ ക്ലാസ് പർച്ചേസ് ചെയ്യുന്നത്. എനിക്ക് ഫോളോ ചെയ്യാൻ പറ്റുമോന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഓരോ കാര്യവും സിമ്പിളായി പറഞ്ഞുതരുന്നതുകൊണ്ട് പഠിക്കാൻ എളുപ്പമായിരുന്നു. ഇപ്പൊ Amigurumi Dolls ഉൾപ്പെടെ പല ക്രോഷെ വർക്കുകളും സ്വന്തമായി ചെയ്യുന്നുണ്ട്. ഞാൻ ഉണ്ടാക്കിയതാണെന്ന് പറഞ്ഞപ്പോ വീട്ടുകാരും ഫ്രണ്ട്സുമൊക്കെ ശരിക്കും ഞെട്ടി! ❤️🥰”
S
Shreya
Kochi
★★★★★
“ജോലിത്തിരക്കിനിടയിൽ മനസ്സിന് കുറച്ചൊരു റിലാക്സേഷൻ കിട്ടട്ടെ എന്ന് കരുതിയാണ് ചേർന്നത്. ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് ക്രോഷെ ചെയ്യുമ്പോ നല്ല ആശ്വാസമുണ്ട്. പതുക്കെ അതിൽനിന്ന് ചെറിയൊരു സൈഡ് ഇൻകവും കിട്ടിത്തുടങ്ങി. ഇഷ്ടത്തോടെ ചെയ്യുന്നൊരു കാര്യം വരുമാനവും തരുന്നുണ്ടെന്നത് വലിയ സന്തോഷമാണ്.”
B
Bhavana
Abu Dhabi
★★★★★
“ക്രോഷെ വർക്കുകളൊക്കെ കാണുമ്പോ ഇഷ്ടമായിരുന്നു. പക്ഷേ ഇതൊക്കെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോന്നായിരുന്നു സംശയം. മുൻസീന ടീച്ചർ ഓരോന്നും പറഞ്ഞുതരുന്ന രീതി കൊണ്ട് വിചാരിച്ചതിലും വേഗം കാര്യങ്ങൾ പിടികിട്ടി. ചെയ്തു തുടങ്ങിയപ്പോ ആ പേടിയൊക്കെ മാറി. എനിക്കും ഇത് ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം കിട്ടി. Thank you!”
A
Amal
Qatar
14
DAYS
Risk-free · Zero worries

14-Day Money-Back Guarantee

കോഴ്സ് ചെയ്തുനോക്കൂ. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ ഞങ്ങളെ അറിയിക്കൂ — പണം തിരികെ.
What our students have created
Student with a rainbow crochet frock
Crochet rose bag with pearl handle
Rainbow crochet frock
Crochet top and skirt set
Amigurumi bunny
Crochet tote bag with sunflower keychain
Crochet rose bouquet
Crochet baby frock with headband
Crochet baby booties
Crochet bucket hat
Learn · Make · Sell

We Buy & Sell Your Crochet Products

പഠിച്ചാൽ മാത്രം പോരാ — നിങ്ങൾ ഉണ്ടാക്കുന്ന ക്രോഷെ ഉൽപ്പന്നങ്ങൾ വിറ്റ് വരുമാനം നേടാനും ഞങ്ങൾ കൂടെയുണ്ട്.
1
Learn & make
കോഴ്സിലൂടെ 20+ റിയൽ പ്രൊജക്റ്റുകൾ ചെയ്ത് ക്രോഷെ നന്നായി പഠിക്കൂ.
2
Share your work
നിങ്ങൾ ഉണ്ടാക്കിയ ക്രോഷെ വർക്കുകളുടെ ഫോട്ടോകൾ ഞങ്ങൾക്ക് അയച്ചു തരൂ.
3
We promote your sales
നിങ്ങൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിലൂടെ (fabusframes.com) വിൽക്കാൻ ഞങ്ങൾ സഹായിക്കും.
Crochet Sunflower Key Chain
For example · on fabusframes.com
Crochet – Sunflower Key Chain
ഇതുപോലെ, നിങ്ങൾ ഉണ്ടാക്കുന്ന ക്രോഷെ വർക്കുകളും ഞങ്ങളുടെ വെബ്സൈറ്റിൽ വിൽപ്പനയ്ക്ക് വെക്കാം.
₹249 · View product →
Pricing

Choose your starting point

Crochet Full Course · Malayalam
₹1999 ₹2999 33% off
✓ Zero Experience Needed
✓ Lifetime Access in Malayalam
✓ 14-Day Money-Back Guarantee
✓ 30+ Step-by-Step Lessons
✓ Basic to Advanced Crochet Projects
✓ Make 20 Real Crochet Projects
✓ Learn at Your Own Pace
Also available in English and Hindi.
ബേസിക് ക്രോഷെ അറിയാമോ? അടുത്ത ലെവലിലേക്ക് പോകാൻ Crochet Masterclass ചെയ്യൂ.
തീരുമാനമെടുക്കാൻ പ്രയാസമുണ്ടോ? WhatsApp: +91 9074834843
FAQ

Questions, answered

എനിക്ക് മുൻപരിചയം ഒന്നുമില്ലെങ്കിലും ഈ കോഴ്സ് പഠിക്കാൻ പറ്റുമോ?

പറ്റും. ഈ കോഴ്‌സ് തുടക്കക്കാർക്ക് വേണ്ടിയുള്ളതാണ് — സ്ലിപ്പ് നോട്ടിൽ നിന്നാണ് തുടക്കം. ആദ്യ പാഠത്തിൽ തന്നെ എന്തൊക്കെ സാധനങ്ങൾ വാങ്ങണമെന്ന് കൃത്യമായി പറഞ്ഞുതരുന്നു.

എന്റെ കുട്ടിക്ക് 8 വയസ്സേയുള്ളൂ, അവൾക്ക് ഇത് തനിയെ കണ്ട് പഠിക്കാൻ പറ്റുമോ?

പാഠങ്ങൾ ചെറുതും ഘട്ടം ഘട്ടമായുള്ളതുമാണ്, ഇഷ്ടമുള്ള വേഗത്തിൽ പഠിക്കാം. കുട്ടിയുടെ താൽപര്യം അനുസരിച്ച് ഒരു മുതിർന്നയാൾ കൂടെയുണ്ടെങ്കിൽ കൂടുതൽ എളുപ്പമാകും. സംശയമുണ്ടെങ്കിൽ ഞങ്ങളെ WhatsApp-ൽ (+91 9074834843) ബന്ധപ്പെടൂ.

ഇത് പഠിച്ചെടുക്കാൻ ഭയങ്കര പാടാണോ?

അല്ല. ഓരോ പാഠവും അടുത്ത പാഠവുമായി ബന്ധിപ്പിച്ച്, കൃത്യമായ ക്രമത്തിൽ, ഒന്നും അവ്യക്തമാക്കാതെയാണ് പഠിപ്പിക്കുന്നത്.

ഇതിൽ എത്ര ലെസ്സനുകൾ ഉണ്ട്? പഠിക്കാൻ ഒരുപാട് സമയമെടുക്കുമോ?

34 ലെസ്സനുകൾ, ആകെ 6 മണിക്കൂർ 30 മിനിറ്റ്. നിങ്ങൾക്ക് ഇഷ്ടമുള്ള നേരത്ത്, നിങ്ങളുടെ വേഗത്തിൽ പഠിക്കാം; ലൈഫ്ടൈം ആക്സസ് ഉണ്ട്.

ഈ കോഴ്സ് കഴിയുമ്പോൾ ഞാൻ എന്താണ് ഉണ്ടാക്കുക?

20-ലധികം പ്രൊജക്റ്റുകൾ — ബോ, ഫ്ലവർ, റോസ്, ഗ്രാനി സ്ക്വയർ, കീ ചെയിൻ, കോസ്റ്റർ, ക്യാപ്പ്, ഷൂ, ഫ്രോക്ക്, സ്ലിങ് ബാഗ്, അമിഗുരുമി ഡോൾ എന്നിവ.

റീഫണ്ട് പോളിസി ഉണ്ടോ?

അതെ, 14 ദിവസത്തെ മണി-ബാക്ക് ഗ്യാരണ്ടി ഉണ്ട്. കോഴ്സ് ഇഷ്ടപ്പെട്ടില്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ WhatsApp (+91 9074834843) വഴി ഞങ്ങളെ ബന്ധപ്പെടൂ.

₹2999₹199914-day money-back guarantee
Enroll now