ഡോക്ടർ മുതൽ ഓഫീസ് ജോലിക്കാർ വരെ ഞങ്ങളുടെ സ്റ്റുഡന്റ്സ് ഇതിനകം മ്യൂറൽ വരച്ചു കഴിഞ്ഞു. രഹസ്യം ലളിതമാണ്: 15+ വർഷം experience ഉള്ള മ്യൂറൽ ആർട്ടിസ്റ്റ് അരുണ്‍ അരവിന്ദ് ഓരോ വരയും step by step കാണിച്ചു തരും, 24 recorded ക്ലാസ്സുകളിലൂടെ.
Meet your mentor, see how the classes work, and find out exactly what you’ll paint.
ദേവിയുടെ ശക്തിയുള്ള ഒരു രൂപമാണ് ഭുവനേശ്വരി. സൗന്ദര്യം, കരുണ, ജ്ഞാനം, ഐശ്വര്യം എന്നിവയുടെ പ്രതീകം. നിറങ്ങളും ചെറിയ ഡീറ്റെയിലുകളും നിറഞ്ഞ കേരള മ്യൂറൽ ശൈലിയിൽ ഈ ദേവീരൂപം വരയ്ക്കാൻ, ഓരോ ഘട്ടവും ഈ കോഴ്സിൽ പഠിപ്പിക്കുന്നു.
കണ്ടാൽ ബുദ്ധിമുട്ടാണെന്ന് തോന്നും. പക്ഷേ ഓരോ മ്യൂറലും കുറച്ച് basic വരകളും ഷേപ്പുകളും നിറങ്ങളും ചേർന്നതാണ്. Step by step പഠിച്ചാൽ ആർക്കും വരയ്ക്കാം.
24 recorded ക്ലാസ്സുകൾ, 20 മണിക്കൂറിലധികം, step by step.
പഠിച്ചാൽ മാത്രം പോരാ — നിങ്ങൾ വരയ്ക്കുന്ന മ്യൂറൽ ചിത്രങ്ങൾ വിറ്റ് വരുമാനം നേടാനും ഞങ്ങൾ കൂടെയുണ്ട്.
സാർ ക്ലാസ്സിൽ ഉപയോഗിക്കുന്ന അതേ ബ്രഷുകളും കളറുകളും ക്യാൻവാസും. ഏത് വാങ്ങണം എന്ന് ആലോചിക്കണ്ട, എല്ലാം ഒരുമിച്ച് കിട്ടും.
ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗിൽ നിന്ന് 5 വർഷത്തെ നാഷണൽ ഡിപ്ലോമ. 15 വർഷത്തിലേറെയായി കേരള മ്യൂറൽ രംഗത്ത് സജീവം.
വീടുകൾക്കും ക്ഷേത്രങ്ങൾക്കും ആർക്കിടെക്റ്റുകൾക്കും ഇന്റീരിയർ ഡിസൈനർമാർക്കും വേണ്ടി മ്യൂറലുകൾ ചെയ്യുന്നു. പാരമ്പര്യ ശൈലിയും technique-ഉം അതേപടി പിന്തുടരുന്ന ആർട്ടിസ്റ്റ്.
തുടക്കക്കാരായി വന്നവർ വരച്ചത്.
മ്യൂറൽ പെയിന്റിംഗിൽ കേരളത്തിലെ ആദ്യ Ph.D. നേടിയത് ഇദ്ദേഹമാണ്. ആ യാത്ര തുടങ്ങിയത് ഗുരുവായൂരിൽ നിന്നാണ് — ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗിൽ ഒന്നാം റാങ്കും സ്വർണ മെഡലും. അന്നുമുതൽ 35 വർഷമായി മ്യൂറൽ തന്നെയാണ് ജീവിതം; ആയിരത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഇനി ആ ഗുരുവിന്റെ അരികിലിരുന്ന് നേരിട്ട് വരച്ചു പഠിക്കാൻ നിങ്ങൾക്കും അവസരമുണ്ട് — ഞങ്ങളുടെ offline വർക്ക്ഷോപ്പുകളിലൂടെ.
Workshop dates on WhatsAppആദ്യ ക്ലാസ് കാണാൻ ഒരു ചായ കുടിക്കുന്ന സമയം മതി.