ഡോക്ടർ മുതൽ ഓഫീസ് ജോലിക്കാർ വരെ ഞങ്ങളുടെ സ്റ്റുഡന്റ്സ് ഇതിനകം ഗണപതി മ്യൂറൽ വരച്ചു കഴിഞ്ഞു. രഹസ്യം ലളിതമാണ്: 20+ വർഷം experience ഉള്ള മ്യൂറൽ ആർട്ടിസ്റ്റ് സുമേഷ് കെ ഷണ്മുഖൻ ഓരോ വരയും step by step കാണിച്ചു തരും, 24 recorded ക്ലാസ്സുകളിലൂടെ.
Meet your mentor, see how the classes work, and find out exactly what you’ll paint.
ഏത് നല്ല കാര്യം തുടങ്ങുമ്പോഴും നമ്മൾ ആദ്യം വണങ്ങുന്നത് ഗണപതിയെയാണ് — വിഘ്നങ്ങൾ നീക്കുന്ന, അറിവിന്റെയും ഐശ്വര്യത്തിന്റെയും ദേവൻ. ആ ഗണപതിയുടെ ഏറ്റവും സന്തോഷം നിറഞ്ഞ രൂപമാണ് നൃത്ത ഗണപതി. വീട്ടിലും പൂജാമുറിയിലും പുതിയ സംരംഭങ്ങളിലും ഐശ്വര്യത്തിനായി വെക്കുന്ന ഈ രൂപം, കേരള മ്യൂറൽ ശൈലിയിൽ സ്വന്തം കൈകൊണ്ട് വരയ്ക്കാൻ ഈ കോഴ്സിൽ ഓരോ ഘട്ടവും പഠിപ്പിക്കുന്നു — സ്വന്തം വീട്ടിലേക്കോ, പ്രിയപ്പെട്ടവർക്ക് ഒരു സമ്മാനമായോ.
കണ്ടാൽ ബുദ്ധിമുട്ടാണെന്ന് തോന്നും. പക്ഷേ ഓരോ മ്യൂറലും കുറച്ച് basic വരകളും ഷേപ്പുകളും നിറങ്ങളും ചേർന്നതാണ്. Step by step പഠിച്ചാൽ ആർക്കും വരയ്ക്കാം.
24 recorded ക്ലാസ്സുകൾ, 20 മണിക്കൂറിലധികം, step by step.
പഠിച്ചാൽ മാത്രം പോരാ — നിങ്ങൾ വരയ്ക്കുന്ന മ്യൂറൽ ചിത്രങ്ങൾ വിറ്റ് വരുമാനം നേടാനും ഞങ്ങൾ കൂടെയുണ്ട്.
സാർ ക്ലാസ്സിൽ ഉപയോഗിക്കുന്ന അതേ ബ്രഷുകളും കളറുകളും ക്യാൻവാസും. ഏത് വാങ്ങണം എന്ന് ആലോചിക്കണ്ട, എല്ലാം ഒരുമിച്ച് കിട്ടും.
മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് മ്യൂറൽ പെയിന്റിംഗിൽ ഡിപ്ലോമ. 20 വർഷത്തിലേറെയായി മ്യൂറൽ ചെയ്യുന്നു. കേരളത്തിലെ പ്രധാന മ്യൂറൽ സെന്ററുകൾ കണ്ട് ആഴത്തിൽ പഠിച്ചിട്ടുണ്ട്.
കേരളത്തിലും പുറത്തും ഒരുപാട് വലിയ മ്യൂറലുകൾ ചെയ്തിട്ടുണ്ട്. കമ്പനികൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും വേണ്ടി വർക്ക്ഷോപ്പുകളും നടത്തുന്നു.
തുടക്കക്കാരായി വന്നവർ വരച്ചത്.
മ്യൂറൽ പെയിന്റിംഗിൽ കേരളത്തിലെ ആദ്യ Ph.D. നേടിയത് ഇദ്ദേഹമാണ്. ആ യാത്ര തുടങ്ങിയത് ഗുരുവായൂരിൽ നിന്നാണ് — ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗിൽ ഒന്നാം റാങ്കും സ്വർണ മെഡലും. അന്നുമുതൽ 35 വർഷമായി മ്യൂറൽ തന്നെയാണ് ജീവിതം; ആയിരത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഇനി ആ ഗുരുവിന്റെ അരികിലിരുന്ന് നേരിട്ട് വരച്ചു പഠിക്കാൻ നിങ്ങൾക്കും അവസരമുണ്ട് — ഞങ്ങളുടെ offline വർക്ക്ഷോപ്പുകളിലൂടെ.
Workshop dates on WhatsAppആദ്യ ക്ലാസ് കാണാൻ ഒരു ചായ കുടിക്കുന്ന സമയം മതി.